പാലക്കാട്: തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു. ആളിയാര്‍ അണക്കെട്ടാണ് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ തുറന്നത്. ഇതോടെ പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്കുണ്ടായി. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണെന്നാണ് വിവരം. യാക്കരപുഴയിലേക്കും വെള്ളമെത്തി.
ആളിയാര്‍ ഡാം തുറന്നു പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്
Subscribe to:
Post Comments (Atom)
No comments:
Post a Comment